യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി; 13 ലക്ഷത്തോളം രൂപ ക്രമവിരുദ്ധമായി മാറ്റിയെന്ന് കണ്ടെത്തി

Wait 5 sec.

യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി കണ്ടെത്തി. പതിമൂന്ന് ലക്ഷത്തോളം രൂപ ക്രമവിരുദ്ധമായി മാറ്റിയെന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിൽ നിന്ന് മാറ്റി നിർത്തി. സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്.The post യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി; 13 ലക്ഷത്തോളം രൂപ ക്രമവിരുദ്ധമായി മാറ്റിയെന്ന് കണ്ടെത്തി appeared first on Kairali News | Kairali News Live.