കൊച്ചി വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു. വൈപ്പിനിലെ യാർഡിൽ ആണ് സംഭവം. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡാണിത്. ഇന്ന് പുലർച്ചെയോടെയാണ് കപ്പിലൽ തീ പടർന്നതെന്നാണ് വിവരം.അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിനാണ് തീപിടിച്ചത്. സ്വകാര്യഷിപ്പിലായിരുന്നു സംഭവം. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. അഗ്നിബാധയുണ്ടായ കപ്പലിന് ലൈസൻസ് ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആളപായമില്ല.UPDATING…The post വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു; തീയണയ്ക്കാൻ ശ്രമം തുടരുന്നു appeared first on Kairali News | Kairali News Live.