ന്യൂഡല്‍ഹി | ബെംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണ നടപടികള്‍ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് 43-ാം കോടതിയില്‍ നിന്ന് 93 ലേക്ക് മാറ്റി.നേരത്തെ, സംസ്ഥാന പോലീസ് അന്വേഷിച്ച എന്‍ ഐ എ കേസുകള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണിത്.കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറായാനിരിക്കേയാണ് കോടതിമാറ്റം.Content Highlights:The trial court handling the Bengaluru blast case has been officially changed. This decision marks a significant update in the prolonged legal proceedings of the high-profile case. Authorities are expected to transfer all relevant case files to the newly designated court soon.