വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച വിഷയം പ്രതിപക്ഷം സഭയിൽ ഉയർത്തും.പ്രതിപക്ഷം അടിയന്തര പ്രമേയമായി ഈ വിഷയം ഉന്നയിക്കും. കെ എൻ ബാലഗോപാൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.മദ്യ ലോബികൾക്ക് അമിത സഹായം നൽകുന്ന തീരുമാനമാണിതെന്ന് നോട്ടീസിൽ പറയുന്നു.നാടിൻറെ സാമൂഹിക ഭദ്രതയെ തകർക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. പവ‍ർക്കട്ടും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന.The post വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച സംഭവം; വിഷയം സഭയിൽ ഉയർത്താൻ പ്രതിപക്ഷം appeared first on Kairali News | Kairali News Live.