കൊട്ടാരക്കരയില്‍ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി അപകടം: മൂന്ന്കുട്ടികൾക്ക് ദാരുണാന്ത്യം, രണ്ട്‌ പേരുടെ നില ഗുരുതരം

Wait 5 sec.

കൊല്ലം| കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക്  ഇടിച്ച് കയറി അപകടം. മൂന്നുകുട്ടികൾ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരംമാണ്‌. ബസ് കാത്ത് നില്‍ക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് ലോറി ഇടിച്ച് കയറിയത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ 7 മണിയോടെയായിരുന്നു അപകടം. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.  ഏഴുകുട്ടികളും ഒരു മുതിർന്നയാളുമാണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.UPDATING…