എ.എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചു; പേരാമ്പ്രയിലെ കോൺഗ്രസ് നേതാവിനെതിരെ കേസ്

Wait 5 sec.

എ. എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിന് എതിരെ കേസ്. പേരാമ്പ്ര വെള്ളിയൂരിലെ കോൺഗ്രസ് നേതാവ് ആദംകുട്ടിക്കെതിരെയാണ് കേസ്. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ പോസ്റ്റർ ആദംകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.updating….The post എ.എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചു; പേരാമ്പ്രയിലെ കോൺഗ്രസ് നേതാവിനെതിരെ കേസ് appeared first on Kairali News | Kairali News Live.