ബജറ്റിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ല; കോൺഗ്രസിൽ പ്രതിഷേധം, ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കുടുംബം

Wait 5 sec.

മുഖ്യമന്ത്രി വിഡി.സതീശന്റെ ആദ്യ ബജറ്റിൽ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഉചിതമായ സ്മാരകം പ്രഖ്യാപിക്കാത്തതിൽ വ്യാപക പ്രതിഷേധം. ഇതിൽ കടുത്ത അതൃപ്തിയിലാണ് ചാണ്ടി ഉമ്മനും കുടുംബവും. നീരസം പരസ്യമായി പ്രകടമാക്കിയില്ലെങ്കിലും ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ പരിഗണിക്കാത്തതിൽ നേരത്തെ തന്നെ പ്രതിഷേധത്തിലാണ് ഉമ്മൻചാണ്ടി അനുകൂലികൾ.The post ബജറ്റിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ല; കോൺഗ്രസിൽ പ്രതിഷേധം, ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കുടുംബം appeared first on Kairali News | Kairali News Live.