ഇതെങ്ങോട്ടാ… വീണ്ടും കുതിച്ച് സ്വർണം; ഇന്നത്തെ നിരക്ക് അറിയണ്ടേ

Wait 5 sec.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഇന്നലെ 104680 ആയിരുന്ന സ്വർണവില ഇന്ന് 880 രൂപ വർധിച്ച് 1,05,560 രൂപയിൽ എത്തിനിൽക്കുകയാണ്. 12,980 രൂപയാണ് ഇന്നത്തെ ​ഗ്രാമിന്റെ വിപണിനിരക്ക്. എന്നാൽ ഇന്ന് നേരിയ വർധനവോടെ 13,195 രൂപയിൽ എത്തി നിൽക്കുകയാണ് വിപണിനിരക്ക്.‌സംസ്ഥാനത്ത് സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിലായി വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തി നിന്നിരുന്നു. എന്നാൽ, അതിൽ നിന്ന് ഒറ്റയടിയ്ക്കാണ് കുതിച്ചു ചാട്ടം സംഭവിച്ചത്.also read; ക്രൂഡ് ഓയിൽ വില കുറഞ്ഞു; ഇനി പെട്രോൾ വില എപ്പോൾ കുറയും ?പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.The post ഇതെങ്ങോട്ടാ… വീണ്ടും കുതിച്ച് സ്വർണം; ഇന്നത്തെ നിരക്ക് അറിയണ്ടേ appeared first on Kairali News | Kairali News Live.