മൂന്നാറിലെ സാഹസിക യാത്രകളിൽ കർശന നടപടി. മൂന്നാറിൽ വാഹനങ്ങളിൽ അപകടയാത്ര നടത്തിയതിൽ ഡ്രൈവർമാർക്ക് എതിരെ നടപടിയെടുത്തിരിക്കുകയാണ്. ആറ് ഡ്രൈവർമാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൂന്നാറിലെത്തുന്ന സഞ്ചാരികൾ സാഹസിക യാത്രകൾ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ്.updating….The post മൂന്നാറിലെ സാഹസിക യാത്രകൾക്കെതിരെ കർശന നടപടി, ആറ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു appeared first on Kairali News | Kairali News Live.