ആലപ്പുഴയിൽ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു. പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. അരൂക്കുറ്റി വഴി തിരുവനന്തപുരം പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.മുൻവശത്തെ വലത് ടയറാണ് പൊട്ടിയശേഷം ഊരി തെറിച്ചത്.ബസിൽ നിന്നും വേർപെട്ട ടയർ ശരീരത്ത് ഇടിച്ചാണ് റോഡിലൂടെ നടന്നുപോയ ആൾക്ക് പരിക്കേറ്റത്.ENGLISH SUMMARY : A tire of a KSRTC bus came off in Alappuzha. The accident took place near the Poochakkal Nagari temple. The bus was going to Thiruvananthapuram via Arukkutty. Two people were injured in the incident. The front right tire burst and came off. A person walking on the road was injured when the tire that came off the bus hit his body.The post ആലപ്പുഴയിൽ യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു, രണ്ടുപേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.