സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം;രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിച്ചു

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.Content Highlights:The India Meteorological Department has predicted heavy rainfall across Kerala for the next five days. An orange alert has been issued for Kozhikode, Kannur, and Kasaragod districts due to the threat of isolated very heavy downpours. The weather agency also warned of severe thunderstorms and lightning accompanying the intense rain spells.;