ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിനെ പ്രതിചേര്‍ത്തു

Wait 5 sec.

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയെന്ന് എസ് ഐ ടി. 2025ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രശാന്തിനെ പ്രതി ചേര്‍ത്തത്. ബോര്‍ഡ് അംഗം എ അജികുമാറിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.Content Highlights:The Special Investigation Team has named former Travancore Devaswom Board President PS Prashanth as an accused in the 2025 Sabarimala gold heist case. Board member A Ajikumar has also been arrayed as an accused in the investigation. The SIT progress marks a crucial turn in the high-profile temple theft case.