ഓപ്പറേഷൻ തൂഫാൻ നടക്കുമ്പോൾ തന്നെ ബജറ്റിൽ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ ആശങ്ക; ലീ​ഗി​ന്റെ മുഖപത്രമായ ചന്ദ്രികയിൽ ലേഖനവുമായി സാദിഖലി ശിഹാബ് തങ്ങൾ

Wait 5 sec.

സംസ്ഥാന സർക്കാരിന്റെ മദ്യ നികുതി ഇളവിൽ വിമർശനവുമായി മുസ്ലീം ലീഗ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിമർശനം ഉയർത്തിയത്. സുപ്രഭാതം ദിനപത്രത്തിലും ചന്ദ്രികയിലുമാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിച്ചുക്കൊണ്ട് ലേഖനമെഴുതിയത്.ഓപ്പറേഷൻ തൂഫാൻ നടക്കുമ്പോൾ തന്നെ ബഡ്ജറ്റിൽ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിലുള്ള ആശങ്കകൾ ദൂരികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിറക്കട്ടെ ലഹരി മുക്ത ​ഗ്രാമങ്ങൾ എന്ന തലക്കെട്ടോട് കൂടിയാണ് ലേഖനം.The post ഓപ്പറേഷൻ തൂഫാൻ നടക്കുമ്പോൾ തന്നെ ബജറ്റിൽ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ ആശങ്ക; ലീ​ഗി​ന്റെ മുഖപത്രമായ ചന്ദ്രികയിൽ ലേഖനവുമായി സാദിഖലി ശിഹാബ് തങ്ങൾ appeared first on Kairali News | Kairali News Live.