പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദേശം; വകുപ്പിലെ ഉന്നതരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

Wait 5 sec.

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദേശം. ആരോഗ്യവകുപ്പിലെ ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ നിർദേശിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ. അച്ചടക്ക നടപടികൾ സംബന്ധിച്ച പരിശീലന പരിപാടിക്കായാണ് വിളിപ്പിച്ചത്.കാസർ​ഗോഡ് മുതലുള്ള ജില്ലാ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡിഎംഒമാരും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് നിർദേശം. നാളെയാണ് പരിശീലന പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.The post പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദേശം; വകുപ്പിലെ ഉന്നതരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു appeared first on Kairali News | Kairali News Live.