മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് അബ്‍ദു സമദ് പൂക്കോട്ടൂർ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുമ്പോൾ ഇത് വലിയ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ സമയത്ത് ഇങ്ങനെ സൗകര്യം ചെയ്ത് കൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.മദ്യത്തിന്റെ വ്യാപനം കുറ്റകൃത്യങ്ങൾ വർധിപ്പിക്കുമെന്നും വ്യാപനം തടയാൻ ഉള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അബ്‍ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.The post മദ്യത്തിന്റെ നികുതിയിളവ്; മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് അബ്ദു സമദ് പൂക്കോട്ടൂർ appeared first on Kairali News | Kairali News Live.