സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 1,05,560 രൂപയായിരുന്നു.updating…The post ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില അറിയാം appeared first on Kairali News | Kairali News Live.