മഹാത്മാഗാന്ധി സർവകലാശാലയിൽ നിയന്ത്രണം ഏർപ്പെടുത്തി വിസിയുടെ ഇടപെടൽ. പ്രചരണ ബോർഡുകൾക്കും ബാനറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. മുൻകൂർ അനുമതി വേണമെന്നും അനധികൃത ബോർഡുകൾ നീക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് ഗവർണറുടെ നീക്കമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രതികരണം.updating…..The post അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക്; മഹാത്മാഗാന്ധി സർവകലാശാലയിൽ ബോർഡുകൾക്കും ബാനറുകൾക്കും നിയന്ത്രണമേർപ്പെടുത്തി വിസിയുടെ പ്രതികാര നടപടി appeared first on Kairali News | Kairali News Live.