ഒരു കോടി രൂപ നിങ്ങൾക്കാണോ? അറിയാം ഇന്നത്തെ ഭാഗ്യതാര ഭാഗ്യക്കുറി റിസൾട്ടുകൾ

Wait 5 sec.

കേരള ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ ഭാ​ഗ്യതാര BT 60 ലോട്ടറി ഫലങ്ങൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇതു കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് അർ​ഹമായിരിക്കുന്നത്   കോഴിക്കോട്  നിന്നും വിൽപ്പന നടത്തിയ BR 685446എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനത്തിന് അർ​ഹമായിരിക്കുന്നത് പാലക്കാട് നിന്നും വിറ്റ BR 384819 എന്ന ടിക്കറ്റുമാണ്. മൂന്നാം സമ്മാനമായ അർഹമായിരിക്കുന്നത്  താമരശ്ശേരിയിൽ  നിന്നുള്ള BU 305292 എന്ന നമ്പറിന് ആണ് ലഭിച്ചത്.സമാശ്വാസ സമ്മാനം- 5000 രൂപBN 685446BO 685446BP 685446BS 685446BT 685446BU 685446BV 685446BW 685446BX 685446BY 685446BZ 685446നാലാം സമ്മാനം – 5000 രൂപ0872 1678 1918 2193 2746 3142 3781 4097 5324 5591 5714 5841 6314 6828 7018 7677 7944 8343 8942അഞ്ചാം സമ്മാനം – 2000 രൂപ2392 5502 6474 6911 8858 9372ആറാം സമ്മാനം 1000 രൂപ1170  1196  1895  1975  2406  2573  2614  2725  3614  3983  5321  5373  5467  5481  5524  5847  5886  6507  6772  8024  8396  8505  9017  9262  9591ഏഴാം സമ്മാനം – 500 രൂപ0082  0088  0124  0370  0659  0676  0809  0830  0880  0894  0981  1167  1269  1430  1480  1512  1577  1600  1750  1822  1923  2154  2242  2417  2966  3016  3019  3118  3353  3892  4019  4072  4172  4191  4367  4443  4527  4646  4842  4948  5265  5461  5512  5584  5618  5691  5692  5766  5935  6476  6618  6678  6931  7256  7300  7342  7580  7662  7852  7979  8036  8072  8100  8177  8391  8414  8453  8492  8495  8904  8960  9631  9716  9807  9902  9981ALSO READ :ഗൗതം അദാനിയ്ക്കെതിരായ കേസ്; യുഎസ് കോടതിയുടെ വിശദീകരണം ചോദിക്കൽ വെറും സാങ്കേതിക നടപടി മാത്രം, കേസ് തള്ളുമെന്ന് സൂചനഎട്ടാം സമ്മാനം – 200 രൂപ0075  0460  0631  1041  1172  1190  1260  1276  1367  1597  1641  1660  1671  1696  1777  1855  2284  2287  2291  2541  2559  2560  2754  2854  2962  3004  3044  3061  3066  3087  3231  3433  3544  3562  3697  3710  3908  3956  3970  3971  4152  4275  4352  4513  4535  4538  4562  4622  4652  4806  4843  4925  5200  5222  5612  5773  5831  6003  6094  6270  6295  6301  6713  6898  6994  7053  7261  7312  7469  7529  7615  7670  7707  7728  7761  7939  7993  8067  8226  8349  8436  8490  8582  8775  8831  8842  8951  9071  9557  9584  9615  9642  9745  9957എല്ലാ തിങ്കാളഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഭാഗ്യതാര ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണംThe post ഒരു കോടി രൂപ നിങ്ങൾക്കാണോ? അറിയാം ഇന്നത്തെ ഭാഗ്യതാര ഭാഗ്യക്കുറി റിസൾട്ടുകൾ appeared first on Kairali News | Kairali News Live.