വഴക്കിനിടയിൽ പാലക്കാട് ​ദമ്പതികൾ കൊല്ലപ്പെട്ടു; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

Wait 5 sec.

ഭാ​ര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടെ രണ്ടുപേരും കൊല്ലപ്പെട്ടു. പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് ഉന്നതിയിലാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ ഇരുവരും കൊല്ലപ്പെട്ടത്. ഭർത്താവ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജീവനോടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സുകുമാരനും (50 ) ഭാര്യ ദീപയും (42)ആണ് മരിച്ചത്. ഇന്ന് രാത്രി 8 30നാണ് സംഭവം. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഗുരുതരമായി പരുക്കുപറ്റിയ ദീപയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല.Also read : വൻ ലഹരി വേട്ട; തൃശൂരിൽ എംഡിഎംഎയുമായി സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ പിടിയിൽA husband and wife were found dead following a domestic dispute in Aryambavu, near Kundurkkunnu Road in Palakkad. According to preliminary findings, the husband allegedly attacked his wife with a sharp weapon, inflicting fatal injuries, before taking his own life. Police have launched an investigation into the incident to determine the exact circumstances surrounding the deaths.The post വഴക്കിനിടയിൽ പാലക്കാട് ​ദമ്പതികൾ കൊല്ലപ്പെട്ടു; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി appeared first on Kairali News | Kairali News Live.