മദ്യനികുതി ഇളവിൽ പിന്നോട്ടില്ല, ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു

Wait 5 sec.

യുഡിഎഫ് എതിർപ്പ് നിലനിൽക്കേ മദ്യനികുതി ഇളവിൽ പിന്നോട്ടില്ലെന്ന നിലപാടെടുത്ത് വി ഡി സതീശൻ സർക്കാർ. വീര്യം കുറഞ്ഞ മദ്യത്തിന്റ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ജൂലായ് ഒന്നിനു ബിൽ നിയമസഭയിൽ അവതരിപ്പിക്കും.updating….The post മദ്യനികുതി ഇളവിൽ പിന്നോട്ടില്ല, ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു appeared first on Kairali News | Kairali News Live.