കോഴിക്കോട്| സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം അഞ്ച്, കോഴിക്കോട് നാല്, വയനാട് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ 190 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ആറ് പേര്‍ മരിക്കുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ 266 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.Content Highlights:Ten more cases of Shigella have been confirmed in Kerala with five in Malappuram, four in Kozhikode, and one in Wayanad. This brings the total number of infections in the state this year to 266. June alone witnessed 190 cases and six deaths, making these three districts the worst affected.