ബോസ്നിയ ഹെർസെഗോവിന കാഴ്ചവെച്ചത് തീപ്പൊരി മത്സരം; ഒന്നിനെതിരെ മൂന്ന് ​ഗോൾ

Wait 5 sec.

പ്രതീക്ഷകളെല്ലാം തകിടം മറിച്ച കളിയാണ് ഇന്ന് നടന്ന മത്സരങ്ങളിലൊന്നായ ഖത്തറും ബോസ്നിയ ഹെർസെഗോവിന യും തമ്മിലുള്ള മത്സരം . ​ആദ്യഘട്ടം മുതൽ തന്നെ ​ഗ്രൗണ്ടിൽ ആധിപത്യം ഉറപ്പിച്ച ബോസ്നിയ ഹെർസെഗോവിന മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പരുക്കൻ കളികളിയായിരിക്കാം എന്ന് വിധിയെഴുതിയ ഫുട്ബോൾ ആരാധകരുടെ മുന്നിലേക്ക് ബോസ്നിയ ഹെർസൊവാനിയും ഖത്തറും കാഴ്ചവെച്ചത്.ഖത്തറിന് ആദ്യമൊന്നും ​ഗ്രൗണ്ടിൽ നിലനൽകാത്ത ബോസ്നിയ ഹെർസെ​ഗോവിനിയ നാൽപ്പത്തിരണ്ടാം മിനുട്ടിൽ ആദ്യ ​ഗോൾ നേടി. കെരിം അലാജ്‌ബെഗോവിച്ച് കാലിൽ നിന്നാണ് ആദ്യ ​ഗോൾ പിറന്നത്. മുപ്പത്തിനാലാം മിനുട്ടിൽ ഖത്തർ താരം മഹമൂദ് ഇബ്രാഹിം അബുനാദയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് കയറിയ ​ഗോളായിരുന്നു ബോസ്നിയയ്ക്ക് രാണ്ടാമത് തുണയായത്.Also read: കാനറിപ്പട പോരിനിറങ്ങുന്നു: ഒന്നാമനാകാൻഎർമിൻ മഹ്മിച് എൻപതാം മിനുട്ടിൽ നേടിയ തകർപ്പൻ ​ഗോളാണ് ബോസ്നിയ ഹെർസെ​ഗോവിനയുയുടെ വിജയം ഉറപ്പിച്ചത്. എന്നാൽ ബോസ്നിയ ഹെർസെഗോവിനയക്കെതിരെ ഒരു ​ഗോൾ മാത്രം നേടാനെ ഖത്തറിന് സാധിച്ചുള്ളു. മികച്ച പ്രകടനം മത്സരത്തിലുടനീളം കാഴ്ചവെക്കാൻ ബോസ്നിയ ഹെർസെഹോവിനയ്ക്ക് സാധിച്ചു. എന്നാൽ ഖത്തർ ഫോമിലേക്ക് ഉയർന്നോ എന്നതും സംശയമുണ്ടാക്കുന്നു.The post ബോസ്നിയ ഹെർസെഗോവിന കാഴ്ചവെച്ചത് തീപ്പൊരി മത്സരം; ഒന്നിനെതിരെ മൂന്ന് ​ഗോൾ appeared first on Kairali News | Kairali News Live.