പിഎംശ്രീ പദ്ധതി കേരളത്തിന് അപകടമാണെന്നും ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫ് ചർച്ച ചെയ്യാതെ മദ്യനികുതി കുറയ്ക്കില്ലെന്നും എതിർപ്പ് വന്നത് മുഖ്യമന്ത്രി മനസിലായെന്നുമാണ് അദ്ദേഹത്തിന്റെ വാദം.കോൺഗ്രസിന് അകത്തു തന്നെ മുഖ്യമന്ത്രി വി ഡി സതീശന്റെ ഈ നിലപാടിൽ വൻ അതൃപ്തിയാണ് ഉയർന്നു വരുന്നത്.മദ്യനയത്തിലും പിഎം ശ്രീയിലും യുഡിഎഫ് സർക്കാരിനെ വിമർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരും രംഗത്തെത്തിയത്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ നടപടി കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെയെന്നും സർക്കാർ പിന്മാറണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. പിഎം ശ്രീയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ നടപടിയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.The post ‘പിഎംശ്രീ കേരളത്തിന് അപകടമാണ്’; ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ appeared first on Kairali News | Kairali News Live.