ഇസ്ലാമിലെ എല്ലാ നിയമങ്ങളും പാലിച്ച് ജീവിക്കാത്ത എന്നെ മതതീവ്രവാദി ആക്കാമെങ്കില്‍ മറ്റുള്ളവരെ എങ്ങനെ കാണും? ഞാന്‍ മുസ്ലീമായതു കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. അമ്മയുടെ അത്രയും ആസ്തിയുള്ള ഒരു സംഘടന ഇന്ത്യന്‍ സിനിമയില്‍ ഇല്ല. അതിനെ നശിപ്പിക്കരുത്. അന്‍സിബ മനസ് തുറക്കുന്നു.