എല്ലവരും ഒരു പോലെ ഉപയോഗിച്ച് വരുന്ന ഒന്നാണ് സിറോ ബൾബ് എന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇവയെ സിറോ ബൾബ് എന്ന് വിളിക്കുന്നത് അറിയാമോ?. അടുത്ത ഒരു സംശയമാണ് ഈ ബൾബുക്കൾ സിറോ കറന്റ് ആണോ ഉപയോഗിക്കുനത് എന്നത്. എന്നാൽ ഇവയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ. പഠനങ്ങൾ പ്രകാരം ഏത് ഒരു ബൾബ് കത്തുന്നതിനും കറന്റ് ആവശ്യമാണ്. അതിനാൽ ഈ സിറോ ബൾബു കറന്റ് ഉപയോഗിക്കാറുണ്ട്.പഴയെ കാലത്ത് വീടുകളിൽ ഉപയോഗിക്കുന്ന കറന്റ് മീറ്റുകളിലെ സൂചിയെന്നത് അരണ്ട വെളിച്ചത്തിൽ പ്രവർത്തിക്കാറില്ല. അതായത് ടിവി, ട്യൂബ് ലെറ്റ് എന്നീവ ഓഫ് അകുകയുന്നു. പീന്നിട് സിറോ ബൾബിന്റെ ചെറിയ പ്രകാശത്തിൽ ഈ സൂചികൾ വ്യക്തമായിട്ട് പ്രവർത്തിക്കില്ല. അതിനാൽ ഇവയുടെ മീറ്റർ വ്യക്തമായി രേഖപ്പെടുത്തുന്നില്ല. എന്നാൽ ഡിജിറ്റൽ മീറ്ററിൽ ഈ ബൾബുക്കളുടെ കറന്റ് ഉപയോഗം രേഖപ്പെടുത്തുന്നു.ALSO READ :മനുഷ്യരേക്കാൾ കൂടുതൽ റോബോട്ട് ജീവനക്കാരുമായി ഒരു എഐ കമ്പനിസിറോ ബൾബുകൾ സാധാരണയായി 10 മുതൽ 15 വാട്ട്സ് വരെയാണ് ഉപയോഗിക്കുന്നത്. ചില സമയങ്ങളിൽ ഇത് 5 വാൾട്ടും ആകാറുണ്ട് എന്നാൽ ഒരിക്കലും സിറോ അക്കുന്നില്ല. ആധുനിക എൽ ഈ ഡി ബൾബ് 0.3 മുതൽ 1 വരെയാണ് വാൾട്ട്. ചെറിയ വെളിച്ചം മതിയെങ്കിൽ നിങ്ങൾക്ക് എൽ ഈ ഡി ബൾബുകൾ ഉപയോഗിക്കാം .The post യഥാർഥത്തിൽ സിറോ ബൾബുക്കൾ കറന്റ് ബിൽ കുറയ്ക്കുമോ ? appeared first on Kairali News | Kairali News Live.