പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50കാരിയ്ക്കെതിരെ ലൈംഗികാതിക്രമം

Wait 5 sec.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓപിയിൽ ഡോക്ടറെ കാണാൻ കാത്തുനിന്ന സ്ത്രീയ്ക്കെതിരെ ലൈംഗികാതിക്രമം. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് സംഭവം. 50കാരിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ. സൂപ്രണ്ടിന് പരാതി നൽകി. സംഭവത്തിൽ പ്രതികരണവുമായി അതിക്രമത്തിന് ഇരയായ സ്ത്രീ രം​ഗത്തു വന്നിട്ടുണ്ട്.also read; പൂജപ്പുരയിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടുആശുപത്രിയിൽ ഒ പി ടിക്കറ്റ് എടുക്കുന്ന കൗണ്ടറിൽ ഒരു തരത്തിലുള്ള സുരക്ഷയില്ലെന്ന് സ്ത്രീ പ്രതികരിച്ചു. വീണാ ജോർജ് ആയിരുന്നെങ്കിൽ ഈ സംഭവം നടക്കില്ല. ഒ പി ടിക്കറ്റ് എടുക്കാൻ നിന്നപ്പോളാണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്ന് സ്ത്രീ വ്യക്തമാക്കി.The post പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50കാരിയ്ക്കെതിരെ ലൈംഗികാതിക്രമം appeared first on Kairali News | Kairali News Live.