കോഴിക്കോട്|കോഴിക്കോട് നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്പെന്‍ഷന്‍. വേവം എല്‍പി സ്‌കൂളിലെ അധ്യാപകന്‍ ജംഷീറിനെയാണ് സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡു ചെയ്തത്.വേവം കരുവാന്‍ കുന്നുമ്മല്‍ ഇസ്മയിലിന്റ മകന്‍ മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്. സിനാനെ കുളിപ്പിക്കുമ്പോള്‍ കാലില്‍ വടി കൊണ്ട് അടിയേറ്റ പാടുകള്‍ മാതാവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കുടുംബം പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.Content Highlights:A primary school teacher named Jamsheer from Vevam LP School in Nadapuram, Kozhikode, has been suspended for allegedly assaulting an eight-year-old student. The incident came to light when the child’s mother noticed cane marks on his legs. The family has filed complaints with both Childline and the local police.