കാഫീർ സ്ക്രീൻഷോട്ട്: വ്യാജ പ്രചാരണത്തിനെതിരെ കേസെടുത്ത് പൊലീസ്

Wait 5 sec.

കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ വ്യാജപ്രചാരണത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. വിവാദ സ്ക്രീൻഷോട്ടിന് പിന്നിൽ എ എ റഹീം എന്ന വ്യാജ പ്രചരണത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.രണ്ട് യു ഡി എഫ് അനുകൂല ഫേസ്ബുക്ക് ഐഡികൾക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി. വലിയ കുപ്രാചാരണങ്ങളാണ് വിഷയത്തിൽ നടന്നത്.Also read: മുല്ലപ്പെരിയാർ സുരക്ഷ വിലയിരുത്തൽ സമിതിയിൽ നിന്ന് കേളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് ആശങ്കാജനകം; കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം പികോൺ​ഗ്രസ് പ്രവർത്തകരുടേയും കോൺ​ഗ്രസി അനുകൂല സൈബർ ​ഹാൻഡിലുകളുടേയുമം നേതൃത്വത്തിലാണ് വ്യാജപ്രചാരണൾങ്ങൾ നടത്തിയിരുന്നത്.UPDATING…The post കാഫീർ സ്ക്രീൻഷോട്ട്: വ്യാജ പ്രചാരണത്തിനെതിരെ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.