യു ഡി എഫ് ബജറ്റിൽ ​ഡീലുകൾ നടന്നു; കേന്ദ്ര അവഗണനയ്ക്കെതിരെ കടുത്ത നിലപാടില്ല: വി ജോയ്

Wait 5 sec.

യു ഡി എഫ് ബജറ്റിൽ ഡീലുകൾ നടന്നെന്ന് വി ജോയ്. ബജറ്റ് പദപ്രയോഗങ്ങൾ കൊണ്ടുള്ള വിസ്മയം മാത്രമാണ്. വിസ്മയം എന്നത് പ്രത്യേകം അടിവരെ ഇടണം എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരെ ബജറ്റിൽ കടുത്ത നിലപാടില്ല. പദ്ധതികളുടെ തുക ബജറ്റിൽ വെട്ടിക്കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.പട്ടികജാതി വിഭാഗങ്ങളുടെ തുകയും കുറച്ചു, ഫിഷറീസ് മേഖല ഗ്രാമീണ മേഖല പൊതു വിദ്യാഭ്യാസ മേഖല എല്ലാത്തിലും കുറവു വരുത്തി. മംഗലാപുരം യാത്രയും കോൺ​ഗ്രസ് നടത്തിയ ഡീലും തമ്മിൽ ബന്ധമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.Also read: കോൺഗ്രസുമായി ബന്ധമില്ലാത്തയാളെ മണ്ഡലം പ്രസിഡന്റാക്കി; തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് പ്രവർത്തകർതീരദേശം തീരഴുതി കൊടുക്കുന്ന പദ്ധതിക്ക് മംഗലാപുരവുമായി ബന്ധമുണ്ടോയെന്നും വി ജോയ് ചോദിച്ചു.UPDATING…The post യു ഡി എഫ് ബജറ്റിൽ ​ഡീലുകൾ നടന്നു; കേന്ദ്ര അവഗണനയ്ക്കെതിരെ കടുത്ത നിലപാടില്ല: വി ജോയ് appeared first on Kairali News | Kairali News Live.