കൈരളി ടി വി മാർക്കറ്റിങ് വിഭാഗം ജീവനക്കാരൻ പ്രവീൺ എം സി അന്തരിച്ചു. 43 വയസായിരുന്നു. കൈരളി ടി വി ടൈം സെയിൽസ് കോർഡിനേറ്ററായിരുന്നു പ്രവീൺ എം സി. സംസ്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം പുത്തൻകോട്ട ശ്മശാനത്തിൽ.English summaryPraveen M.C., a 43-year-old employee of the Marketing Department at Kairali TV, has passed away. He was serving as the Time Sales Coordinator of the channel. His funeral will be held today at 6:00 PM at the Puthenkotta Crematorium in Thiruvananthapuram.The post കൈരളി ടി വി മാർക്കറ്റിങ് വിഭാഗം ജീവനക്കാരൻ പ്രവീൺ എം സി അന്തരിച്ചു appeared first on Kairali News | Kairali News Live.