ഖത്തറിലെ അപകടത്തിൽ മരിച്ച കോഴിക്കോട് തൂണേരി സ്വദേശി അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 8 മണിക്ക് മൃതദേഹം സംസ്കരിക്കും.ഖത്തറിലെ റാസ് ലഫാനിലുണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.ഞായറാഴ്ചയാണ് ഖത്തർ റാസ് ലഫാൻ ഇന്റസ്ട്രിയൽ ഫാക്ടറിയിൽ സ്ഫോടനം നടന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.The post ഖത്തർ റാസ് ലഫാൻ ഇന്റസ്ട്രിയൽ ഫാക്ടറിയിൽ സ്ഫോടനം; അപകടത്തിൽ മരിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു appeared first on Kairali News | Kairali News Live.