തൃശൂരിലെ അതീവ സുരക്ഷിത മേഖലകളിൽ ഡ്രോൺ പറത്തിയതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വരാജ് റൗണ്ട്, വിയ്യൂർ ജയിൽ ഫയർഫോഴ്സ് അക്കാദമി, എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ ഡ്രോൺ പറന്നത്. 60 മീറ്റർ ഉയരത്തിൽ ആയിരുന്നു ഡ്രോൺ പറത്തിയതെന്നാണ് വിലയിരുത്തുന്നത്. സുരക്ഷിത മേഖലകളിൽ ഡ്രോൺ പറത്തുന്നതുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളും നിയമങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ സംഭവം.updating…The post തൃശൂരിലെ അതീവ സുരക്ഷിത മേഖലകളിൽ ഡ്രോൺ പറത്തി, അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Kairali News | Kairali News Live.