ഏഴാം ക്ലാസുകാരനെ അധ്യാപകൻ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചതായി പരാതി.ഇടുക്കി അണക്കര സർക്കാർ സ്കൂളിനെതിരെയാണ് ഗുരുതര പരാതി ഉയരുന്നത്. കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയുമാണ് അധ്യാപകൻ മർദ്ദിച്ചത്.വിദ്യാർത്ഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.also read:വയനാട്ടിലെ ഗോത്ര ബന്ധു അധ്യാപകരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്, മന്ത്രി തുളസിയുമായി ചർ‍‍ച്ച നടത്തി നേതാക്കൾകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് സ്കൂൾ അധികൃതരും അറിയിച്ചു.ENGLISH SUMMARY : A complaint has been filed against a teacher who beat a seventh-grade student by making him kneel and stomp on his foot. A serious complaint has been filed against the Anakkara Government School in Idukki. The teacher beat the child by beating him with a cane and making him kneel and stomp on his foot. The student is seeking treatment at the Vandanmedu Government Hospital.Based on the child’s statement, the Vandanmedu police have started an investigation. The school authorities have also said that they are investigating the incident.The post ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചു, ഇടുക്കിയിലെ സർക്കാർ സ്കൂളിനെതിരെ ഗുരുതര പരാതി appeared first on Kairali News | Kairali News Live.