തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; എൽഡിഎഫ് കൗൺസിലർമാരെ തള്ളിമാറ്റി മേയർ

Wait 5 sec.

തിരുവനന്തപുരം കോർപ്പറേഷനിൽ വൻ സംഘർഷം. മേയർ വി വി രാജേഷിന്റ ഓഫീസിലേക്ക് എൽഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സമാധാനപരമായി പ്രതിഷേധിച്ച എൽഡിഎഫ് കൗൺസിലർമാർക്കു നേരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു എത്തുകയായിരുന്നു.സംഘർഷത്തിനിടെ ഒരു എൽഡിഎഫ് കൗൺസിലർക്ക് മർദ്ദനമേറ്റു. ബിജെപി കൗൺസിലർ മർദ്ദിച്ചുവെന്ന് എസ് പി ദീപകും പറഞ്ഞു.The post തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; എൽഡിഎഫ് കൗൺസിലർമാരെ തള്ളിമാറ്റി മേയർ appeared first on Kairali News | Kairali News Live.