ആർഎസ്എസ് പരിപാടിയിൽ കേന്ദ്രസർവ്വകലാശാല വിസി; മുഖ്യാഥിതിയായി എത്തിയത് വിസി സിദ്ധു പി അൽഗൂർ

Wait 5 sec.

ആർഎസ്എസ് പരിപാടിയിൽ കേന്ദ്രസർവ്വകലാശാല വിസി. കാഞ്ഞങ്ങാട് നടന്ന ആർഎസ്എസ് പരിപാടിയിലാണ് പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാല വിസി പങ്കെടുത്തത്. മുഖ്യാഥിതിയായാണ് വിസി സിദ്ധു പി അൽഗൂർ എത്തിയത്. ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.The post ആർഎസ്എസ് പരിപാടിയിൽ കേന്ദ്രസർവ്വകലാശാല വിസി; മുഖ്യാഥിതിയായി എത്തിയത് വിസി സിദ്ധു പി അൽഗൂർ appeared first on Kairali News | Kairali News Live.