അമിതമായ ലഹരി ഉപയോഗം; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

കൊച്ചി| പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായ ലഹരി ഉപയോഗമാണ് മരണമെന്നാണ് സംശയം. ഉപയോഗ ശൂന്യമായ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്ന് തൊഴിലാളികള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.Content Highlights:An unidentified migrant worker was found dead in an abandoned shed in Perumbavoor. Locals reported that the location is frequently used by laborers for substance consumption. The body has been moved to the taluk hospital mortuary while a police investigation is underway to determine the identity.