എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ കണ്ടെത്തി. കോട്ടപ്പുറം ഫോറസ്റ്റ് ഓഫീസിനടുത്താണ് ആനയെ കണ്ടെത്തിയത്. നേരിയ മഴ ഉള്ളതിനാൽ ആനയെ മയക്കുവെടി വെക്കാൻ തടസമാണെന്ന് വനം വകുപ്പ് അറിയിച്ചു.The post എറണാകുളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ കണ്ടെത്തി appeared first on Kairali News | Kairali News Live.