ഗോത്ര ബന്ധു അധ്യാപകമാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു

Wait 5 sec.

വയനാട് മുന്നിൽഗോത്ര ബന്ധു അധ്യാപികമാർ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കലക്ടറേറ്റിനു മുന്നിലാണ് നിരാഹാര സമരം നടക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ നാലു പേരെ അറസ്റ്റു ചെയ്ത് നീക്കിയിരുന്നു. 241 പേരെയും തിരിച്ചെടുക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നു സമരക്കാർ പറയുന്നത്.The post ഗോത്ര ബന്ധു അധ്യാപകമാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു appeared first on Kairali News | Kairali News Live.