സുഹൃത്ത് മരിച്ചതിൽ മനോവിഷമം; കാട്ടാക്കടയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

Wait 5 sec.

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. കാട്ടാക്കട സ്വദേശിനിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്കാട്ടാക്കട ബസ്സ്റ്റാൻഡിന് സമീപം സാമുവൽ ലതികാംബിക ദമ്പതികളുടെ മകൾ അബിയ ആണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെൺകുട്ടി ജീവനൊടുക്കിയിരുന്നു. അബിയയുടെ സുഹൃത്ത് തീർത്ഥ ആണ് മരിച്ചത്.also read; ദില്ലിയിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ; പ്രതി പിടിയിൽഇതിൻ്റെ മാനസിക വിഷമത്തിലാണ് അബിയയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കുളത്തുമ്മൽ സ്കൂളിലെ പത്താം ക്ലാസ് മരണപ്പെട്ട അബിയ. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുThe post സുഹൃത്ത് മരിച്ചതിൽ മനോവിഷമം; കാട്ടാക്കടയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു appeared first on Kairali News | Kairali News Live.