ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും സുഖമായി ഉറങ്ങാൻ കഴിയും

Wait 5 sec.

ഉറക്കമെന്നത് മനുഷ്യ ജീവിതത്തിലെ അത്യാവശ്യ ഘടകമാണ് അല്ലെ? ഉറക്കക്കുറവ് കാരണം ധാരാളം അസുഖങ്ങളും നമ്മുക്ക് ഉണ്ടാകാറുണ്ട്. അതിനു കാരണക്കാർ നമ്മൾ തന്നെയാണ്. തിരക്കേറിയ ലൈഫ്‌സ്റ്റൈലും, വർദ്ധിച്ചുവരുന്ന ചൂടും മലിനീകരണവും, ഒപ്പം മാറിക്കൊണ്ടിരിക്കുന്ന ദിനചര്യകളും ഇവ മൂലം സ്ട്രെസും ഉറക്കക്കുറവുണ്ടാക്കുന്നു. ഇന്ന് യുവക്കൾക്കിടയിൽ കണ്ട് വരുന്നതാണ് വിട്ടുമാറാത്ത ക്ഷീണം,ഉത്കണ്ഠ, ഉറക്കം വരാത്ത അവസ്ഥ എന്നിവ. നമ്മുടെ ഡെയ്‌ലി ലൈഫിൽ ചില ആരോഗ്യ ശീലങ്ങൾ കൊണ്ടുവന്നാൽ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ കഴിയും.സമാധാനമുള്ള ഉറക്കത്തിനും സ്ട്രെസ് ഫ്രീ ലൈഫിനുമായുള്ള അഞ്ച് സിമ്പിൾ ടിപ്പുകൾ ഇതാ1. വൈകുന്നേരങ്ങളിൽ ഇഞ്ചി, തുളസി, മഞ്ഞൾ, അല്ലെങ്കിൽ കുരുമുളക് എന്നിവയ്‌ക്കൊപ്പം അശ്വഗന്ധ കൂടി ചേർത്ത് കഴിക്കുന്നത് വഴി രാത്രിയിൽ നല്ല നല്ല ഉറക്കം കിട്ടുന്നുALSO READ:21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചത് ഇങ്ങനെ, ആരാധകർക്കുമുൻപിൽ മനസ് തുറന്ന് നടൻ മാധവൻ2. പ്രോട്ടീൻ, ഹെൽത്തി ഫാറ്റുകൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഇത് സുഖകരമായ ഉറക്കത്തിന് സഹായിക്കും3. ഉറങ്ങാൻ പോകുന്നതിന് മുൻപ് ഒരു ഗ്ലാസ് ചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത് നല്ലതാണ്4. രാത്രി കിടക്കുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ അൽപ്പനേരം കാൽ മുക്കിവെക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുവഴി നല്ലൊരു ഉറക്കം കിട്ടുന്നു5.കിടക്കുന്നതിന് മുൻപ് കൃത്യമായ രീതിയിൽ ശ്വാസമെടുത്ത് റിലാക്സ് ചെയ്യൂകThe post ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും സുഖമായി ഉറങ്ങാൻ കഴിയും appeared first on Kairali News | Kairali News Live.