ഇടുക്കിയിൽ സഞ്ചാരികൾ വീണ്ടും അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. പള്ളിവാസൽ ചിത്തരപൂരം ഭാഗത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിലായിരുന്നു അപകട യാത്ര. ബോണറ്റിൽ ഒരാൾ ഇരുന്നും സൺറൂഫിലൂടെ മൂന്ന് പേർ പുറത്തേക്ക് നിന്നും കാറിന്റ ജനാലിയിൽ ഇരുന്നും അപകടകരമായ രീതിയിലാണ് യാത്ര നടത്തിയത്.ALSO READ:മദ്യത്തിനുള്ള നികുതിയിളവ് ആർക്കുവേണ്ടി? പുതിയ തലമുറയെ ലക്ഷ്യമിട്ട് കോർപ്പറേറ്റ് നീക്കം നടക്കുന്നുവെന്ന് ഡോ. ടി എം തോമസ് ഐസക്ഒരു വാഹനത്തിൽ അഞ്ചുപേരാണ് ഇത്തരത്തിൽ അപകട യാത്ര നടത്തിയത്. റോഡിൽ നിന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കർണാടകയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് അപകടയാത്ര നടത്തിയതെന്നാണ് വിവരം.ENGLISH SUMMARY : Footage of tourists taking another dangerous trip in Idukki has emerged. The accident occurred in a vehicle traveling in the Pallivasal Chittharapuram area. The journey was made in a dangerous manner with one person sitting on the bonnet and three people sitting on the window of the car from outside through the sunroof.Five people were involved in the accident in a vehicle. The footage was captured on a mobile phone by someone on the road. It is reported that the accident occurred when tourists arrived from Karnataka.The post ഇടുക്കിയിൽ വീണ്ടും അപകടയാത്ര, വാഹനത്തിനുമുകളിലിരുന്ന് യാത്ര ചെയ്തത് അഞ്ചുപേർ appeared first on Kairali News | Kairali News Live.