കോഴിക്കോട്| സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ ജൂണ്‍ മാസം 197 പേര്‍ക്കാണ് രോഗബാധ സ്ഥീരീകരിച്ചത്. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 273 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.Content Highlights:Six more cases of Shigella infection have been confirmed in Kerala, with four reported in Kozhikode and two in Malappuram. This brings the total number of infections in the state during June to 197, alongside six reported deaths. So far this year, 273 people have tested positive for the disease.