സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. സംസ്ഥാനത്ത് തുടർച്ചയായ നാല് ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് 8 ജില്ലകളിൽ യെല്ലോ അലേർട്ടാണ്.The post സംസ്ഥാനത്ത് അടുത്ത നാല് ദിവസവും അതിശക്തമായ മഴ തുടരും appeared first on Kairali News | Kairali News Live.