ഇന്നത്തെ ഭാ​ഗ്യവാൻ നിങ്ങളാണോ? സമൃദ്ധി SM 61 ഫലം പുറത്ത്

Wait 5 sec.

കേരള സർക്കാരിന്റെ സമൃദ്ധി SM 61 ഫലം പുറത്ത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ME 893044 എന്ന നമ്പറിന് ആണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MK 646661 എന്ന നമ്പറിന് ആണ് അടിച്ചത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ MD 124517 എന്ന നമ്പറിന് ആണ്. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.The post ഇന്നത്തെ ഭാ​ഗ്യവാൻ നിങ്ങളാണോ? സമൃദ്ധി SM 61 ഫലം പുറത്ത് appeared first on Kairali News | Kairali News Live.