ലോകകപ്പ് ഇനി നോക്കൗട്ട് ഘട്ടത്തിലേക്ക്: അറിയാം റൗണ്ട് ഓഫ് 32 മത്സരക്രമങ്ങളും സമയവും

Wait 5 sec.

ഇനി ഒരു പിഴവ് പറ്റിയാൽ ലോകകിരീടത്തിലേക്കുള്ള പോരാട്ടത്തിന്റെ മൈതാനത്ത് നിന്ന് പുറത്താകും. ലോകകപ്പ് ഇനി ആവേശകരമായ നോക്കൗട്ട് റൗണ്ടിലേക്ക്. ​ഗ്രൂപ്പ് ഘട്ടം അവസാനിച്ച് റൗണ്ട് ഓഫ് 32 മത്സരങ്ങൾ ആരംഭിക്കുകയാണ്. 48 ടീമുകൾ പങ്കെടുത്ത 72 ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം, 12 ഗ്രൂപ്പുകളിൽ നിന്നും മികച്ച രണ്ട് ടീമുകളും, മികച്ച എട്ട് മൂന്നാം സ്ഥാനക്കാരായ ടീമുകളുമാണ് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. അറിയാം നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ച ടീമുകളും മത്സരക്രമവും.റൗണ്ട് ഓഫ് 32 ലെ ടീമുകൾഗ്രൂപ്പ് എ : മെക്സിക്കോ, ദക്ഷിണാഫ്രിക്കഗ്രൂപ്പ് ബി : സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിനഗ്രൂപ്പ് സി : ബ്രസീൽ, മൊറോക്കോഗ്രൂപ്പ് ഡി : യുഎസ്എ, ഓസ്‌ട്രേലിയ, പരാഗ്വേഗ്രൂപ്പ് ഇ : ജർമ്മനി, ഐവറി കോസ്റ്റ്, ഇക്വഡോർഗ്രൂപ്പ് എഫ് : നെതർലാൻഡ്‌സ്, ജപ്പാൻ, സ്വീഡൻഗ്രൂപ്പ് ജി : ബെൽജിയം, ഈജിപ്ത്ഗ്രൂപ്പ് എച്ച് : സ്പെയിൻ, കേപ് വെർഡെഗ്രൂപ്പ് ഐ: ഫ്രാൻസ്, നോർവേ, സെനഗൽഗ്രൂപ്പ് ജെ : അർജന്റീന, ഓസ്ട്രിയ, അൾജീരിയഗ്രൂപ്പ് കെ : കൊളംബിയ, പോർച്ചുഗൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോഗ്രൂപ്പ് എൽ : ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാനAlso Read: ഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ; റൗണ്ട് ഓഫ് 32 വിൽ എതിരാളി ക്രൊയേഷ്യറൗണ്ട് ഓഫ് 32 ഷെഡ്യൂൾ29-06-2026 സൗത്ത് ആഫ്രിക്ക – കാനഡ | 12.30AM ബ്രസീൽ – ജപ്പാൻ |10.30PM30-06-2026 ജർമനി – പരാ​ഗ്വേ | 02.00AM നെതർലെൻഡ്സ് – മൊറോക്കോ | 06.30AM ഐവറി കോസ്റ്റ് – നോർവേ | 10.30PM01-07-2026 ഫ്രാൻസ് – സ്വീഡൻ | 02.30AM മെക്സിക്കോ – ഇക്വഡോർ | 06.30AM ഇം​ഗ്ലണ്ട് – കോം​ഗോ | 09.30PM02-07-2026 ബെൽജിയെ – സെന​ഗൽ| 01.30AM അമേരിക്ക – ബോസ്നിയ & ഹെർസെ​ഗോവിന| 05.30AM03-07-2026 സ്പെയിൻ – ഓസ്ട്രിയ | 02.30AM പോർച്ചു​ഗൽ – ക്രൊയേഷ്യ | 04.30AM സ്വിസർലൻഡ് – അൾജീരിയ | 08.30AM ഓസ്ട്രേലിയ – ഈജിപ്ത് | 11.30PM04-07-2026 അർജന്റീന – കേപ് വെർദെ | 3.30AM കൊളംബിയ – ഘാന | 7.00AM The post ലോകകപ്പ് ഇനി നോക്കൗട്ട് ഘട്ടത്തിലേക്ക്: അറിയാം റൗണ്ട് ഓഫ് 32 മത്സരക്രമങ്ങളും സമയവും appeared first on Kairali News | Kairali News Live.