ഷിഗല്ല

Wait 5 sec.

ഷിഗല്ല ഒരു വല്ലാത്ത വയറിളക്ക രോഗമാണ്. പേര് കേട്ട് പുതിയ വിദേശ തരം സുഖക്കേട് എന്ന് കരുതിയേക്കും . ആദ്യമായി ഈ വയറിളക്കം ഉണ്ടാക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയത് ജപ്പാനീസ് ഡോക്ടറും ബാക്റ്റീരിയോളജിസ്റ്റും ഒക്കെ ആയ കിയോഷി ഷിഗ ആണ്. ഇദ്ദേഹത്തോടുള്ള ആദരവായി പിന്നീട് ഷിഗല്ല എന്ന ആ ഇനങ്ങൾക്ക് ജനുസ് നാമം നൽകി. വിവിധ തരം ഷിഗല്ല വയറിളക്കങ്ങൾ , അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാം ഉൾപ്പെടുത്തി വിജയകുമാർ ബ്ലാത്തൂർ തയ്യാറാക്കിയ വിഡിയോ. അനുബന്ധ ലേഖനംSource