പിറവത്ത് നാലംഗ കുടുംബത്തെ പുഴയിൽ കാണാതായ സംഭവം; ഏഴ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി

Wait 5 sec.

പിറവത്ത് പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഏഴ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി. ഏഴ് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹന്ന മോളാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു.കോതമംഗലം സ്വദേശിയായ നാരായണൻ, ഭാര്യ ബിജിമോൾ, ഏഴ് വയസുകാരിയായ മകൾ, രണ്ട് വയസുകാരനായ മകൻ എന്നിവരെയാണ് കാണായത്. ഇതിൽ ഏഴ് വയസുകാരിയായ മകളുടെ മൃതദേഹമാണ് കണ്ടെത്തിയത്.Also Read: നഷ്ടം താങ്ങാനാകുന്നില്ല; കാസർ​ഗോഡ് സർവീസ് നിർത്തിവെക്കാൻ തുടങ്ങി സ്വകാര്യ ബസുകൾകോതമംഗലം സ്വദേശികളായ കുടുംബം ചെറുവത്തൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.The post പിറവത്ത് നാലംഗ കുടുംബത്തെ പുഴയിൽ കാണാതായ സംഭവം; ഏഴ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി appeared first on Kairali News | Kairali News Live.