കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

കൊച്ചി| കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി കുണ്ടന്നൂര്‍ ഭാഗത്താണ് പ്രസവം കഴിഞ്ഞ് മണിക്കൂറുകളായ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.Content Highlights:An hours-old newborn baby boy was found abandoned near Kundannoor in Kochi. The infant was safely rescued and transferred to the Ammathottil facility for immediate care. Local police have registered a case and initiated a detailed investigation into the incident to trace the parents.