ശമ്പള വർധനവിലെ ചർച്ച പരാജയം; ബിഷപ്പ് ഹൗസ് ഉപരോധിച്ച് തൃശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നേഴ്സുമാർ

Wait 5 sec.

ബിഷപ്പ് ഹൗസ് ഉപരോധിച്ച് തൃശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നേഴ്സുമാർ. ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശുപത്രി അധികൃതരുമായി നഴ്സുമാ‍ർ നടത്തിയ ചർച്ച പരാജയമായതിനെ തുടർന്നാണ് പ്രതിഷേധം.ശമ്പള വർധവ് ഉൾപ്പെടെയുള്ള അവശ്യങ്ങൾ ഉന്നയിച്ച് നഴ്സുമാർ കുറച്ച് മാസങ്ങളായി സമരത്തിലായിരുന്നു. ചർച്ച പരാജയമായതോടെ അന്തിമ തീരുമാനത്തിനായി ആരോഗ്യമന്ത്രിയെ സമീപിക്കും.also read; മാധ്യമപ്രവർത്തകൻ രാജഗോപാലിന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന് ഭീഷണി: എം.എ. ബേബിഅമലാ ജൂബിലി മിഷൻ ആശുപത്രി മാനേജ്മെന്റ്, യുഎൻഎ ഭാരവാഹികളും സംയുക്തമായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നത്തെ യോഗത്തിലുണ്ടായ ചർച്ചയുടെ പശ്ചാത്തലം ആരോഗ്യമന്ത്രിയെ ധരിപ്പിക്കും.The post ശമ്പള വർധനവിലെ ചർച്ച പരാജയം; ബിഷപ്പ് ഹൗസ് ഉപരോധിച്ച് തൃശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നേഴ്സുമാർ appeared first on Kairali News | Kairali News Live.