കോടതി അലക്ഷ്യ കേസിൽ കെ സുധാകരൻ നേരിട്ട് ഹൈജരാകണമെന്ന് ഹൈക്കോടതി. നാളെ കോടതിയിൽ നേരിട്ട് ഹാജരാകാനാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശം. ഷുഹൈബ് വധക്കേസിൽ സി ബി ഐ അന്വേഷണ ആവശ്യം നിരസിച്ച കോടതി വിധിയ്ക്കെതിരായ പരാമർശം ആണ് കോടതിയലക്ഷ്യ കേസിന് ആധാരം. അഡ്വക്കറ്റ് ജനാർദ്ദന ഷേണായിയാണ് സുധാകരനെതിരെ കോടതിയലക്ഷ്യ കേസ് നൽകിയത്.Also read: യു ഡി എഫ് സർക്കാർ നികുതി നിശ്ചയിക്കുന്നത് വകുപ്പ് മന്ത്രിയോട് ആലോചിക്കാതെ: ഡോ ടി എം തോമസ് ഐസക്ഈ ഇടെ എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ കെ സുധാകരൻ നൽകിയ കേസിലും കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു.The Kerala High Court has directed K. Sudhakaran to appear in person before the court tomorrow in a contempt of court case. The Division Bench issued the order while considering proceedings based on remarks he allegedly made against a court verdictThe post കോടതിയലക്ഷ്യ കേസ്: കെ സുധാകരൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി appeared first on Kairali News | Kairali News Live.